---
title: "മൂവലത്ത് പത്മനാഭൻ അന്തരിച്ചു"
english_title: "Moovalam Padmanabhan passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317603/moovalam-padmanabhan-passes-away"
published_at: "2025-09-28T21:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d95dc6a232c_1.jpg"
keywords: []
---

# മൂവലത്ത് പത്മനാഭൻ അന്തരിച്ചു

> **Lead Summary:** **പുറമേരി : **മൂവലത്ത് പത്മനാഭൻ അന്തരിച്ചു .

## Article Content

**പുറമേരി : **മൂവലത്ത് പത്മനാഭൻ അന്തരിച്ചു .

പിതാവ് : പരേതനായ നാരായണക്കുറുപ്പ്. അമ്മ: പരേതയായ നാരായണി അമ്മ. ഭാര്യ: ശൈലജ കുറ്റീകോവിലകത്ത്, ആവോലം. മകൾ: ധന്യശ്രീ. മരുമകൻ: റോഷിൻ മാക്കൂൽ പീടിക. സഹോദരങ്ങൾ: ശാന്ത, ഉണ്ണികൃഷ്ണൻ, പരേതയായ ചന്ദ്രി. സഞ്ചയനം ബുധനാഴ്ച

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317603/moovalam-padmanabhan-passes-away)