---
title: "അനുസ്മരണ ദിനം; എം.കെ പ്രേംനാഥ് അനുസ്മരണ ദിനത്തിൽ പുഷ്പാർച്ചന നടത്തി"
english_title: "Remembrance Day; M.K. Premnath paid floral tributes on Remembrance Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317641/remembrance-day-mk-premnath-paid-floral-tributes-on-remembrance-day"
published_at: "2025-09-29T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da18e1dad0c_ffyuyuty.jpg"
keywords: []
---

# അനുസ്മരണ ദിനം; എം.കെ പ്രേംനാഥ് അനുസ്മരണ ദിനത്തിൽ പുഷ്പാർച്ചന നടത്തി

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ വടകര എം.എൽ.എ യുമായ അഡ്വ.എം.കെ പ്രേംനാഥിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ആർ. ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഓഫീസായ എം.പി നാരായണൻ സ്മാരക മന്ദിരത്തിൽ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: [** പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുൻ വടകര എം.എൽ.എ യുമായ അഡ്വ.എം.കെ പ്രേംനാഥിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ ആർ. ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മറ്റി ഓഫീസായ എം.പി നാരായണൻ സ്മാരക മന്ദിരത്തിൽ ഛായാപടത്തിൽ പുഷ്പാർച്ചന നടത്തി.

ആർ.ജെ.ഡി. നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര, കെ.നാരായണൻ , ശ്രീജിത്ത് പുറക്കാലുമ്മൽ , നാണു എടവങ്കേരി, ദാമോധരൻ ചാലാറത്ത്, ജിതേഷ് മംഗലശ്ശേരി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317641/remembrance-day-mk-premnath-paid-floral-tributes-on-remembrance-day)