---
title: "അനുസ്മ‌രണ സംഗമം; പി. സുധീഷ് കുമാറിന്റെ അനുസ്മരണ സംഗമം കായപ്പനച്ചിയിൽ സംഘടിപ്പിച്ചു"
english_title: "Memorial gathering; P. Sudheesh Kumar's memorial gathering organized in Kayappanachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317679/memorial-gathering-p-sudheesh-kumars-memorial-gathering-organized-in-kayappanachi"
published_at: "2025-09-29T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da352cc7c29_ktrytwerwee.jpg"
keywords: []
---

# അനുസ്മ‌രണ സംഗമം; പി. സുധീഷ് കുമാറിന്റെ അനുസ്മരണ സംഗമം കായപ്പനച്ചിയിൽ സംഘടിപ്പിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: [** പി. സുധീഷ് കുമാർ അനുസ്മരണ സംഗമം കായപ്പനച്ചിയിൽ നടന്നു. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം പി. താജുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**ഇരിങ്ങണ്ണൂർ: [** പി. സുധീഷ് കുമാർ അനുസ്മരണ സംഗമം കായപ്പനച്ചിയിൽ നടന്നു. എസ്.എഫ്.ഐ. കേന്ദ്ര കമ്മിറ്റി അംഗം പി. താജുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ടി അനിൽകുമാർ, അഡ്വ. പി രാഹുൽ രാജ്, ബിനോയ് മാ വിലേരി, ടി പി പുരുഷു, ടി കെ അരവിന്ദാക്ഷൻ, എം സുനിൽ, പി കെ രാജീവൻ, കെ ടി കെ അഭി ലാഷ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317679/memorial-gathering-p-sudheesh-kumars-memorial-gathering-organized-in-kayappanachi)