---
title: "പുതു വഴി; മാക്കൂട്ടത്തിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു"
english_title: "New road; Three roads dedicated to the nation in Makkoottam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317695/new-road-three-roads-dedicated-to-the-nation-in-makkoottam"
published_at: "2025-09-29T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da450983239_ffdgffghtgh.jpg"
keywords: []
---

# പുതു വഴി; മാക്കൂട്ടത്തിൽ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു

> **Lead Summary:** **പുറമേരി:[ **പുറമേരി പഞ്ചായത്തിലെ ആറാം വാർഡിലെ പണി പൂർത്തിയാക്കിയ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു. മാക്കൂട്ടത്തിൽ പറവട്ട് ചാലിൽ റോഡ്, ഒറ്റപ്പിലാവുള്ളതിൽ പുത്തലത്ത് റോഡ്, മേലായിക്കണ്ടി റോഡ് എന്നീ റോഡുകളാണ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്‌ത്‌ നാടിന് തുറന്നു കൊടുത്തത്. ചടങ്ങിൽ വാർഡ് മെമ്പർ എൻ.കെ. അലിമത്ത് അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി:[ **പുറമേരി പഞ്ചായത്തിലെ ആറാം വാർഡിലെ പണി പൂർത്തിയാക്കിയ മൂന്ന് റോഡുകൾ നാടിന് സമർപ്പിച്ചു. മാക്കൂട്ടത്തിൽ പറവട്ട് ചാലിൽ റോഡ്, ഒറ്റപ്പിലാവുള്ളതിൽ പുത്തലത്ത് റോഡ്, മേലായിക്കണ്ടി റോഡ് എന്നീ റോഡുകളാണ് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.കെ. ജ്യോതി ലക്ഷ്മി ഉദ്ഘാടനം ചെയ്‌ത്‌ നാടിന് തുറന്നു കൊടുത്തത്. ചടങ്ങിൽ വാർഡ് മെമ്പർ എൻ.കെ. അലിമത്ത് അധ്യക്ഷത വഹിച്ചു.

വാർഡ് മെമ്പർ എൻ കെ അലിമത്ത് അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷ കെ എം വിജിഷ, ചന്ദ്രൻ ആനോ ത്ത്, മക്കുട്ടത്തിൽ അമ്മത് എന്നിവർ സംസാരിച്ചു. വാർഡ് സമിതി കൺവീനർ കെ പി അമീർ സ്വാഗതവും ദിലീപ് പെരുമുണ്ടച്ചേരി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317695/new-road-three-roads-dedicated-to-the-nation-in-makkoottam)