---
title: "വെറുതെ വിട്ടു; പോപ്പുലർ ഫ്രണ്ട് ഹർത്താൽ  കേസിൽ പ്രതികളെ വെറുതെ വിട്ടു"
english_title: "Accused in Popular Front murder case acquitted"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317736/accused-in-popular-front-murder-case-acquitted-ne"
published_at: "2025-09-29T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da6cd746434_tryyt664.jpg"
keywords: []
---

# വെറുതെ വിട്ടു; പോപ്പുലർ ഫ്രണ്ട് ഹർത്താൽ  കേസിൽ പ്രതികളെ വെറുതെ വിട്ടു

> **Lead Summary:** **നാദാപുരം: [**[ ]പോപ്പുലർ ഫ്രണ്ട് ദേശീയ - സംസ്ഥാന നേതാക്കളെ എൻ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ ദിനത്തിൽ വളയത്തെ ബിജെപി പ്രവർത്തകനായ പള്ളിപ്പറമ്പത് മനോജിൻ്റെ പരാതിയിൽ വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഴുവൻ പ്രതികളേയും കോടതി വെറുതെ വിട്ടു. മനോജിൻ്റെ കടയിൽ പ്രതികൾ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.

## Article Content

**നാദാപുരം: [**[ ]പോപ്പുലർ ഫ്രണ്ട് ദേശീയ - സംസ്ഥാന നേതാക്കളെ എൻ ഐ എ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താൽ ദിനത്തിൽ വളയത്തെ ബിജെപി പ്രവർത്തകനായ പള്ളിപ്പറമ്പത് മനോജിൻ്റെ പരാതിയിൽ വളയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുഴുവൻ പ്രതികളേയും കോടതി വെറുതെ വിട്ടു. മനോജിൻ്റെ കടയിൽ പ്രതികൾ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തി കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നതായിരുന്നു കേസ്.

കുഞ്ഞബ്ദുള്ള, അബ്ദുൽ സത്താർ, നാസർ കെ. കെ, മുഹമ്മദ് അഷ്റഫ്, സുനീർ, സജീർ , അബ്ദുൽ റഊഫ് എന്നിവരെയാണ് നാദാപുരം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ. ഇ. കെ മുഹമ്മദ് അലി ഹാജറായി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317736/accused-in-popular-front-murder-case-acquitted-ne)