---
title: "വിലങ്ങാട് അടുപ്പിൽ ഉന്നതി 27 വീടുകളുടെ നിർമ്മാണത്തിലെ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം -സിപിഐഎം"
english_title: "Vigilance should investigate fraud in construction of 27 houses in Vilangad Ajithil Unnathi - CPM"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317759/vigilance-should-investigate-fraud-in-construction-of-27-houses-in-vilangad-ajithil-unnathi-cpm"
published_at: "2025-09-29T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68da9fd283921_nadapuram.jpg"
keywords: []
---

# വിലങ്ങാട് അടുപ്പിൽ ഉന്നതി 27 വീടുകളുടെ നിർമ്മാണത്തിലെ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണം -സിപിഐഎം

> **Lead Summary:** **നാദാപുരം: ** വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 27 വീടുകൾ നിർമ്മാണത്തിലെ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വിലങ്ങാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വിലങ്ങാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

## Article Content

**നാദാപുരം: ** വിലങ്ങാട് അടുപ്പിൽ ഉന്നതിയിലെ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട 27 വീടുകൾ നിർമ്മാണത്തിലെ തട്ടിപ്പ് വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം വിലങ്ങാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ വിലങ്ങാട് ടൗണിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. വി പി രവീന്ദ്രൻ അധൃക്ഷനായി.ലോക്കൽ സെക്രട്ടറി എൻ പി വാസു,കെ പി രാജീവൻ സംസാരിച്ചു. ടി ടി സുനിൽകുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317759/vigilance-should-investigate-fraud-in-construction-of-27-houses-in-vilangad-ajithil-unnathi-cpm)