---
title: "യാത്രയ്ക്ക് പുതുവഴി; തൂണേരി മുരിങ്ങോളി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "Thuneri Muringoli Road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317841/thuneri-muringoli-road-inaugurated"
published_at: "2025-09-30T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68db7a14d7378_fju.jpg"
keywords: []
---

# യാത്രയ്ക്ക് പുതുവഴി; തൂണേരി മുരിങ്ങോളി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** തൂണേരി :**[** ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി പുതുതായി നിർമ്മിച്ച മുരിങ്ങോളി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ,മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ ,നസീർ കൂടേൻ്റവട ,നാസർ എ വി ,എന്നിവർ പ്രസംഗിച്ചു. അമ്മദ് പീടികക്കണ്ടി , അബൂബക്കർ അറക്കൽ ,സലിം നമ്പോങ്കണ്ടി ,അബൂബക്കർ എ, അശ്രഫ് അയനോൾ ,അമ്മദ് കോമത്ത് , മൂസ എ ,അഷറഫ് അയനോൾ ,മഹ്മൂദ് എം ,ഹാരിസ് കെ ,ഷബീർ പുനത്തിൽ എന്നിവർ പങ്കെടുത്തു.

## Article Content

തൂണേരി :**[** ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി പുതുതായി നിർമ്മിച്ച മുരിങ്ങോളി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധാസത്യൻ ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ,മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ ,നസീർ കൂടേൻ്റവട ,നാസർ എ വി ,എന്നിവർ പ്രസംഗിച്ചു. അമ്മദ് പീടികക്കണ്ടി , അബൂബക്കർ അറക്കൽ ,സലിം നമ്പോങ്കണ്ടി ,അബൂബക്കർ എ, അശ്രഫ് അയനോൾ ,അമ്മദ് കോമത്ത് , മൂസ എ ,അഷറഫ് അയനോൾ ,മഹ്മൂദ് എം ,ഹാരിസ് കെ ,ഷബീർ പുനത്തിൽ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317841/thuneri-muringoli-road-inaugurated)