---
title: "രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; നാദാപുരത്ത് സിഗ്നേച്ചർക്യാമ്പയിൻ  ഉദ്ഘാടനം ചെയ്‌ത്‌ കെ. മുരളിധരൻ "
english_title: "Solidarity with Rahul Gandhi K. Muralidharan inaugurates signature campaign in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/317961/solidarity-with-rahul-gandhi-k-muralidharan-inaugurates-signature-campaign-in-nadapuram"
published_at: "2025-09-30T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dbe85ef2e71_nadapuram.jpg"
keywords: []
---

# രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം; നാദാപുരത്ത് സിഗ്നേച്ചർക്യാമ്പയിൻ  ഉദ്ഘാടനം ചെയ്‌ത്‌ കെ. മുരളിധരൻ 

> **Lead Summary:** **നാദാപുരം : **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച് സിഗ്നേച്ചർക്യാമ്പയിൻ കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിൽ മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, അഡ്വ : എ സജീവൻ, അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ , അഖിലമര്യാട്ട്, കോടിക്കണ്ടി മെയ്തു , കെ.ടി കെ അശോകൻ, കെ പ്രേമദാസ്, എരഞ്ഞിക്കൽ വാസു, വി.കെ ബാലാമണി, പി.വി ചാത്തു, എ.വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**നാദാപുരം : **കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രകടപ്പിച്ച് സിഗ്നേച്ചർക്യാമ്പയിൻ കെ. മുരളിധരൻ ഉദ്ഘാടനം ചെയ്തു. ക്യാമ്പയിനിൽ മണ്ഡലം പ്രസിഡൻ്റ് വി.വി റിനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് വി.വി മുഹമ്മദലി, അഡ്വ : എ സജീവൻ, അഡ്വ: കെ.എം രഘുനാഥ്, പി.കെ ദാമു മാസ്റ്റർ , അഖിലമര്യാട്ട്, കോടിക്കണ്ടി മെയ്തു , കെ.ടി കെ അശോകൻ, കെ പ്രേമദാസ്, എരഞ്ഞിക്കൽ വാസു, വി.കെ ബാലാമണി, പി.വി ചാത്തു, എ.വി മുരളീധരൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/317961/solidarity-with-rahul-gandhi-k-muralidharan-inaugurates-signature-campaign-in-nadapuram)