---
title: "ആദരവ്; തൂണേരിയിൽ വയോജന ദിനം ആചരിച്ചു"
english_title: "Respect Senior Citizens' Day celebrated in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318153/respect-senior-citizens-day-celebrated-in-thuneri"
published_at: "2025-10-01T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd26313274f_GHFGHYT.jpg"
keywords: []
---

# ആദരവ്; തൂണേരിയിൽ വയോജന ദിനം ആചരിച്ചു

> **Lead Summary:** **നാദാപുരം: [**ലോക വയോജന ദിനത്തിന്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തും സായൂജ്യം വയോജന സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വയോജനങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: [**ലോക വയോജന ദിനത്തിന്റെ ഭാഗമായി തൂണേരി ബ്ലോക്ക് പഞ്ചായത്തും സായൂജ്യം വയോജന സഭയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജന ദിനാചരണവും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചിട്ടുള്ള വയോജനങ്ങളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി വനജ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് ടി കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഇ.കുഞ്ഞബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതിഅധ്യക്ഷൻ രജീന്ദ്രൻ കപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ ഡാനിയ സായൂജ്യവയോജനസഭ പ്രസിഡണ്ട് പി കെ ദാമു മാസ്റ്റർ സെക്രട്ടറി ശങ്കരൻ തുണേരി ട്രഷറർ എം കെ അശോകൻ മാസ്റ്റർ സിഡിപി യോ ചിന്മയ് എസ് ആനന്ദ്എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318153/respect-senior-citizens-day-celebrated-in-thuneri)