---
title: "പടയൻ്റെ വിട മൂസ്സ ഹാജി അന്തരിച്ചു"
english_title: "moosahaji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318159/moosahaji-passes-away"
published_at: "2025-10-01T19:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd36a07e323_12.jpg"
keywords: []
---

# പടയൻ്റെ വിട മൂസ്സ ഹാജി അന്തരിച്ചു

> **Lead Summary:** **അരൂർ: **പെരുമുണ്ടച്ചേരി പടയൻ്റെ വിട മൂസ്സ ഹാജി അന്തരിച്ചു. ഭാര്യ മറിയം. മക്കൾ: അബ്ദുൽ സലാം (ബഹ്റൈൻ കെ. എം.സി.സി. പുറമേരി പഞ്ചായത്ത് സെക്രട്ടറി), സൗദ, സാജിത, സിറാജ് (ഖത്തർ) മരുമക്കൾ :റസീന (തൊട്ടിൽ പാലം ), മുഹമ്മദ് കരിമ്പാം പുതുശ്ശേരി (ആയഞ്ചേരി), അലി പന്തലം കണ്ടി കുളങ്ങര താഴ, റംസീയ മരുന്നൂര് (തണ്ണീർപന്തൽ ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ലഹാജി ഉരുട്ടിൻ്റവിട, അമ്മദ് പുത്തൻ പുരയിൽ, റംല അങ്ങിയാണികോത്ത്, അയിശ്ശ പരാണ്ടി .

## Article Content

**അരൂർ: **പെരുമുണ്ടച്ചേരി പടയൻ്റെ വിട മൂസ്സ ഹാജി അന്തരിച്ചു. ഭാര്യ മറിയം. മക്കൾ: അബ്ദുൽ സലാം (ബഹ്റൈൻ കെ. എം.സി.സി. പുറമേരി പഞ്ചായത്ത് സെക്രട്ടറി), സൗദ, സാജിത, സിറാജ് (ഖത്തർ) മരുമക്കൾ :റസീന (തൊട്ടിൽ പാലം ), മുഹമ്മദ് കരിമ്പാം പുതുശ്ശേരി (ആയഞ്ചേരി), അലി പന്തലം കണ്ടി കുളങ്ങര താഴ, റംസീയ മരുന്നൂര് (തണ്ണീർപന്തൽ ). സഹോദരങ്ങൾ: കുഞ്ഞബ്ദുല്ലഹാജി ഉരുട്ടിൻ്റവിട, അമ്മദ് പുത്തൻ പുരയിൽ, റംല അങ്ങിയാണികോത്ത്, അയിശ്ശ പരാണ്ടി .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318159/moosahaji-passes-away)