---
title: "ഗാന്ധിസ്മൃതി സംഗമം; നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു"
english_title: "Congress Mandal Committee organized Gandhi Smriti Sangam in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318262/congress-mandal-committee-organized-gandhi-smriti-sangam-in-nadapuram"
published_at: "2025-10-02T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de21bb2705b_bhfhfgf.jpg"
keywords: []
---

# ഗാന്ധിസ്മൃതി സംഗമം; നാദാപുരത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗാന്ധിസ്മൃതി സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **കല്ലാച്ചി: [ **ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു.

## Article Content

**കല്ലാച്ചി: [ **ഗാന്ധിജയന്തിയോടനുബന്ധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതിസംഗമം സംഘടിപ്പിച്ചു.

പരിപാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. വി. റിനീഷ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ നിരവധി കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.

അഖിലമര്യാട് , കെ.ടി കെ അശോകൻ, കോടിക്കണ്ടി മൊയ്തു, കെ പ്രേമദാസ്, പി.പി മൊയ്തു, പി.വി ജയലക്ഷ്മി, എ.വി മുരളീധരൻ, രൂപേഷ് കിഴക്കേടത്ത്, പി.വി ചാത്തു, കെ.എം അഷ്റഫ്, ടി രവീന്ദ്രൻ, എം.കെ വിജേഷ്, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318262/congress-mandal-committee-organized-gandhi-smriti-sangam-in-nadapuram)