---
title: "കെ പി മോഹനൻ എംഎൽഎക്കെതിരെ കയ്യേറ്റം; പ്രതിഷേധ പ്രകടനം നടത്തി ആർ.ജെ.ഡി"
english_title: "Attack on KP Mohanan MLA; RJD holds protest demonstration."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318386/attack-on-kp-mohanan-mla-rjd-holds-protest-demonstration"
published_at: "2025-10-02T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dea163de7a4_IRINGANNUR.jpg"
keywords: []
---

# കെ പി മോഹനൻ എംഎൽഎക്കെതിരെ കയ്യേറ്റം; പ്രതിഷേധ പ്രകടനം നടത്തി ആർ.ജെ.ഡി

> **Lead Summary:** **ഇരിങ്ങണ്ണൂർ: **കെ പി മോഹനൻ എംഎൽഎ യെ കരിയാട്ട് വെച്ച് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിൽ ആർ ജെ.ഡി പ്രവർത്തകർ പ്രകടനം പ്രതിഷേധ പ്രകടനം നടത്തി.ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എം. നാണു, എം.പി വിജയൻ,നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , വൈസ് പ്രസിഡണ്ട് എം. ബാൽരാജ്, മഹിള ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത്, എടച്ചേരി പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര , ഭാരവാഹികളായ ടി.പ്രകാശൻ ,വളളിൽ പവിത്രൻ ,കെ.എം നാണു, മനക്കൽ വേണുഗോപാലൻ,പി.കെ അശോകൻ എന്നിവർ നേതൃത്വം നൽകി.

## Article Content

**ഇരിങ്ങണ്ണൂർ: **കെ പി മോഹനൻ എംഎൽഎ യെ കരിയാട്ട് വെച്ച് കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ഇരിങ്ങണ്ണൂരിൽ ആർ ജെ.ഡി പ്രവർത്തകർ പ്രകടനം പ്രതിഷേധ പ്രകടനം നടത്തി.ആർ.ജെ.ഡി ജില്ലാ കമ്മറ്റിയംഗങ്ങളായ പി.എം. നാണു, എം.പി വിജയൻ,നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട് , വൈസ് പ്രസിഡണ്ട് എം. ബാൽരാജ്, മഹിള ജനത മണ്ഡലം പ്രസിഡണ്ട് ശ്രീജ പാലപ്പറമ്പത്ത്, എടച്ചേരി പഞ്ചായത്ത് കമ്മററി പ്രസിഡണ്ട് ഗംഗാധരൻ പാച്ചാക്കര , ഭാരവാഹികളായ ടി.പ്രകാശൻ ,വളളിൽ പവിത്രൻ ,കെ.എം നാണു, മനക്കൽ വേണുഗോപാലൻ,പി.കെ അശോകൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318386/attack-on-kp-mohanan-mla-rjd-holds-protest-demonstration)