---
title: "പുതിയ വഴി; പാറക്കടവത്ത് മീത്തൽ പീടിക റോഡ് ഗതാഗതത്തിന് തുറന്നു"
english_title: "Meethal Peedika Road in Parakkadavath opened for traffic"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318558/meethal-peedika-road-in-parakkadavath-opened-for-traffic"
published_at: "2025-10-03T17:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfb98068741_gfghfgf.jpg"
keywords: []
---

# പുതിയ വഴി; പാറക്കടവത്ത് മീത്തൽ പീടിക റോഡ് ഗതാഗതത്തിന് തുറന്നു

> **Lead Summary:** **തുണേരി:** തുണേരി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡിൽ 2024-25. വാർഷിക പദ്ധതിയിൽ പെടുത്തി ടാറിംഗ് പൂർത്തീകരിച്ച പാറക്കടവത്ത് മീത്തൽ പീടിക റോഡ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**തുണേരി:** തുണേരി ഗ്രാമ പഞ്ചായത്ത്‌ മൂന്നാം വാർഡിൽ 2024-25. വാർഷിക പദ്ധതിയിൽ പെടുത്തി ടാറിംഗ് പൂർത്തീകരിച്ച പാറക്കടവത്ത് മീത്തൽ പീടിക റോഡ് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി സുധ സത്യൻ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത്‌ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ കൂടിയായ വാർഡ് മെമ്പർ റഷീദ് കാഞ്ഞിരക്കണ്ടിയിൽ അധ്യക്ഷനായി. വികസനbസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റജുല നിടുംപ്രത്ത്, റോഡ് കമ്മിറ്റി കൺവീനർ ഹമീദ് ചന്ദ്രിക, മുഹമ്മദ്‌ നടക്ക, അബ്ബാസ് കെ, അഷ്‌റഫ്‌ എ എസ്, ഹമീദ് എൻ സി, അബ്ദുള്ള ടി, അബൂബക്കർ ടി വി, സജീവൻ ടി, അബ്ദുള്ള കെ വി, ഇർഷാദ് പി, ഫാസിൽ കെ കെ, അർഷാദ് പി, മുസ്തഫ കെ വി, മുഹമ്മദ്‌ ടി കെ അഷ്‌റഫ്‌ പി, അബ്ദുൽ റഹ്മാൻ എം വി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318558/meethal-peedika-road-in-parakkadavath-opened-for-traffic)