---
title: "മുൻ കെഎംസിസി നേതാവ് താനിശേരി അബ്ദുള്ള അന്തരിച്ചു"
english_title: "Former KMCC leader Thanissery Abdullah passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318594/former-kmcc-leader-thanissery-abdullah-passes-away"
published_at: "2025-10-03T21:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dff83695126_ob.jpg"
keywords: []
---

# മുൻ കെഎംസിസി നേതാവ് താനിശേരി അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** മുൻ കെഎംസിസി നേതാവും മത സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യവുമായ പാറക്കടവിലെ താനിശേരി അബ്ദുള്ള അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ഉമ്മുൽ ഖുവൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. ഉമ്മത്തൂർ വാർഡ് മുസ്ലിം ലീഗ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

## Article Content

**നാദാപുരം: ** മുൻ കെഎംസിസി നേതാവും മത സാമൂഹ്യ രാഷ്ട്രീയ മേഖലകളിൽ നിറസാന്നിധ്യവുമായ പാറക്കടവിലെ താനിശേരി അബ്ദുള്ള അന്തരിച്ചു. ദീർഘകാലം പ്രവാസിയായിരുന്ന ഇദ്ദേഹം ഉമ്മുൽ ഖുവൈൻ കെഎംസിസി സംസ്ഥാന വൈസ് പ്രസിഡണ്ട് ആയിരുന്നു. ഉമ്മത്തൂർ വാർഡ് മുസ്ലിം ലീഗ് ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: മൈമൂനത്ത് മക്കൾ: മുഹമ്മദ് അലി (ബാംഗ്ലൂർ), അജ്മൽ (ദുബൈ). മരുമക്കൾ: മുഹ്‌സിന (പെരിങ്ങത്തൂർ), ആയിഷ (വേവം). പിതാവ്: പരേതനായ മൂസ. മാതാവ്: പരേതയായ മാമ. സഹോദരങ്ങൾ: പരേതനായ അഹമദ്,പരേതനായ മായൻ, ഖദീജ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318594/former-kmcc-leader-thanissery-abdullah-passes-away)