---
title: "വളയത്തെ മുസ്ലിംലീഗ് നേതാവ് നാരോൻ്റവിട അഹമ്മദ് കുട്ടി അന്തരിച്ചു"
english_title: "Narontravide Ahmed Kutty passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318623/narontravide-ahmed-kutty-passes-away"
published_at: "2025-10-04T08:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e08f67c3be2_valayam.jpg"
keywords: []
---

# വളയത്തെ മുസ്ലിംലീഗ് നേതാവ് നാരോൻ്റവിട അഹമ്മദ് കുട്ടി അന്തരിച്ചു

> **Lead Summary:** **നാദാപുരം: ** വളയത്തെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ നാരോൻ്റവിട അഹമ്മദ് കുട്ടി അന്തരിച്ചു. വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം ലീഗ് കൗൺസിൽ അംഗവുമാണ്.

## Article Content

**നാദാപുരം: ** വളയത്തെ പൗരപ്രമുഖനും മത രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകനും പ്രാദേശിക മുസ്ലിം ലീഗ് നേതാവുമായ നാരോൻ്റവിട അഹമ്മദ് കുട്ടി അന്തരിച്ചു. വളയം പഞ്ചായത്ത് മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റും മണ്ഡലം ലീഗ് കൗൺസിൽ അംഗവുമാണ്.

ഭാര്യ: എൻ നസീമ (വനിതാ ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318623/narontravide-ahmed-kutty-passes-away)