---
title: "ഇനി പുത്തൻ റോഡുകൾ; നാദാപുരത്ത് ഏഴ് റോഡുകൾ ജനങ്ങൾക്ക് തുറന്നു കൊടുത്തു"
english_title: "Seven roads in Nadapuram opened to the public"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318675/seven-roads-in-nadapuram-opened-to-the-public"
published_at: "2025-10-04T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0c861b9650_HFGHFHGF.jpg"
keywords: []
---

# ഇനി പുത്തൻ റോഡുകൾ; നാദാപുരത്ത് ഏഴ് റോഡുകൾ ജനങ്ങൾക്ക് തുറന്നു കൊടുത്തു

> **Lead Summary:** **നാദാപുരം:[ ** നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഏഴ് റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവ്വഹിച്ചു. 57 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകളുടെ പണി പൂർത്തീകരിച്ചത്.

## Article Content

**നാദാപുരം:[ ** നാദാപുരം ഗ്രാമ പഞ്ചായത്തിന്റെ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഏഴ് റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി. മുഹമ്മദലി നിർവ്വഹിച്ചു. 57 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡുകളുടെ പണി പൂർത്തീകരിച്ചത്.

ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ വി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ജോലികൾ സമയബന്ധിതമായി പൂർത്തിയാക്കിയതിൽ ജനങ്ങൾ സംതൃപ്തി രേഖപ്പെടുത്തി.

അഖില മര്യാട്ട്, സി കെ നാസർ, സഫിയ ശാദുലി പി മുനീർ മാസ്റ്റർ, എരത് അബൂബക്കർ ഹാജി, പി ലത്തീഫ് മാസ്റ്റർ, റഫീഖ് മാസ്റ്റർ, വി കെ അബ്‌ദു, എ ടി അബ്ദുള്ള, മുഹമ്മദ് തങ്ങൾ മോമത്, സുരേഷ് അയാടതിൽ സി ടി കെ സുരേഷ് ബാബു, മുഹമ്മദ് പാറപ്പുറത്തു, ഹസീബ് കുന്നത്, ഫായിസ് എടോളി പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318675/seven-roads-in-nadapuram-opened-to-the-public)