---
title: "വോട്ടേഴ്സ് മീറ്റ്; കൊളപ്പറമ്പ് യു.ഡി.എഫ് വോട്ടേഴ്സ് മീറ്റ് എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു"
english_title: "Kolaparam UDF Voters' Meet inaugurated by MP Jaffer Master"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318738/kolaparam-udf-voters-meet-inaugurated-by-mp-jaffer-master"
published_at: "2025-10-04T16:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e100fbae7cd_FGFF.jpg"
keywords: []
---

# വോട്ടേഴ്സ് മീറ്റ്; കൊളപ്പറമ്പ് യു.ഡി.എഫ് വോട്ടേഴ്സ് മീറ്റ് എം.പി. ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വാണിമേൽ:[ **കൊളപ്പറമ്പ് യു.ഡി.എഫ്. വോട്ടേഴ്സ് മീറ്റ് നടന്നു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ:[ **കൊളപ്പറമ്പ് യു.ഡി.എഫ്. വോട്ടേഴ്സ് മീറ്റ് നടന്നു. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി എം.പി. ജാഫർ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു.

സി.കെ. കുഞ്ഞബ്ദുല്ല മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട് മുഖ്യപ്രഭാഷണം നടത്തി.

അശ്റഫ് കൊറ്റാല, അഡ്വ. സുരേഷ് ബാബു, അനസ് നങ്ങാണ്ടി, കെ. കുഞ്ഞാലി മാസ്റ്റർ, എൻ.കെ. മുത്തലിബ്, മടോംപൊയിൽ സൂപ്പി ഹാജി, സുലൈമാൻ ഹാജി, ബാലകൃഷ്ണൻ കെ, അസ്ക്കർ കെ.പി, സി.പി. മൊയ്തു തുടങ്ങിയ യു.ഡി.എഫ്. നേതാക്കൾ യോഗത്തിൽ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318738/kolaparam-udf-voters-meet-inaugurated-by-mp-jaffer-master)