---
title: "സൗമ്യനായ നേതാവ് ; അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം"
english_title: "All-party condolence meeting on the death of AhmedKutty"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318783/all-party-condolence-meeting-on-the-death-of-ahmedkutty"
published_at: "2025-10-04T22:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e14f6476d9e_ammad.jpg"
keywords: []
---

# സൗമ്യനായ നേതാവ് ; അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം

> **Lead Summary:** **വളയം: **വളയം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിയും മഹല്ല് ഭാരവാഹിയുമായ എൻ അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ വളയത്ത് ചേർന്ന സർവ്വകക്ഷി അനുശോധനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി പ്രദീശിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

## Article Content

**വളയം: **വളയം പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറിയും മഹല്ല് ഭാരവാഹിയുമായ എൻ അഹമ്മദ് കുട്ടിയുടെ നിര്യാണത്തിൽ വളയത്ത് ചേർന്ന സർവ്വകക്ഷി അനുശോധനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ പി പ്രദീശിന്റെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു.

കെ. എൻ ദാമോദരൻ, കെ കൃഷ്ണൻ മാസ്റ്റർ, എൻ.കെ മൂസ മാസ്റ്റർ വി.വി മുഹമ്മദലി, അബ്ദുല്ല വയലലോളി, ടി.എം.വിഅബ്ദുൽ ഹമീദ്, ടി.ടി.കെ ഖാദർ ഹാജി, സി.എച്ച് ശങ്കരൻ മാസ്റ്റർ, എൻ ഗോവിന്ദൻ, പി.കെ ശങ്കരൻ, വി.പി ശശിധരൻ, സി.വി കുഞ്ഞബ്ദുല്ല, രവീഷ് വളയം, ഒ പ്രേമൻ, സിബാലൻ, എൻ റൈഹാനത്ത്, സുശാന്ത് വളയം, ഇ.വി അറഫാത്ത് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318783/all-party-condolence-meeting-on-the-death-of-ahmedkutty)