---
title: "ചീക്കിലോട്ട് മൊയ്തു ഹാജി അന്തരിച്ചു"
english_title: "Cheekilot Moidhu Haji passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318834/cheekilot-moidhu-haji-passes-away"
published_at: "2025-10-05T12:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e21089badae_ob.jpg"
keywords: []
---

# ചീക്കിലോട്ട് മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **വാണിമേൽ: ** ചേലമുക്കിലെ ചീക്കിലോട്ട് മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ: മാമി വെള്ളിയോട്. മക്കൾ: സൂപ്പി, സുഹറ, റംല, ആസ്യ.

## Article Content

**വാണിമേൽ: ** ചേലമുക്കിലെ ചീക്കിലോട്ട് മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ: മാമി വെള്ളിയോട്. മക്കൾ: സൂപ്പി, സുഹറ, റംല, ആസ്യ.

മരുമക്കൾ: മൊയ്തു താവോട്ട്മുക്ക്, കുഞ്ഞാലിക്കുട്ടി ചെറുപീടികക്കണ്ടി, അബ്ദുറഹ്മാൻ തൂണേരിമുക്ക്, ജസീല മംഗലാട്. സഹോദരങ്ങൾ: പരേതരായ കുഞ്ഞാലിഹാജി, കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല മാസ്റ്റർ, പാത്തു, കുഞ്ഞാമി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318834/cheekilot-moidhu-haji-passes-away)