---
title: "പരിമിതികൾ കണ്ടെത്താൻ ; വളയത്ത് സൗജന്യ കാഴ്ച കേൾവി പരിശോധന ക്യാമ്പ്  നടത്തി"
english_title: "Free vision and hearing screening camp held in Valayam"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318895/free-vision-and-hearing-screening-camp-held-in-valayam"
published_at: "2025-10-05T17:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e25b8503f07_pranavam.jpg"
keywords: []
---

# പരിമിതികൾ കണ്ടെത്താൻ ; വളയത്ത് സൗജന്യ കാഴ്ച കേൾവി പരിശോധന ക്യാമ്പ്  നടത്തി

> **Lead Summary:** **വളയം: **വളയത്തെ പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ഹിയറിംഗ് പ്ലസ് നാദാപുരവും വീ ട്രസ്റ്റ് ഐ കെയർ ഹോസ്പിറ്റൽ നാദാപുരവും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാഴ്ച കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

**വളയം: **വളയത്തെ പ്രണവം അച്ചംവീടിന്റെ നേതൃത്വത്തിൽ ഹിയറിംഗ് പ്ലസ് നാദാപുരവും വീ ട്രസ്റ്റ് ഐ കെയർ ഹോസ്പിറ്റൽ നാദാപുരവും സംയുക്താഭിമുഖ്യത്തിൽ സൗജന്യ കാഴ്ച കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 9.30ന് ആരംഭിച്ച ക്യാമ്പ് വളയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രദീഷ് കെ പി ഉദ്ഘാടനം ചെയ്തു. ഐ കെയർ ഹോസ്പിറ്റലിലെ പി ആർ ഒ സന്തോഷ്, എച്ച് ഒ ഡി മാജിത, ഒഫ്താൾമോളജിസ്റ്റ് നിഷാന, സാദിയ, എന്നിവരും, ഹിയറിങ് പ്ലസിലെ ദീപക്,കാവ്യ എന്നിവർ ക്യാമ്പിനു നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318895/free-vision-and-hearing-screening-camp-held-in-valayam)