---
title: " വഴി തുറന്നു; തൂണേരി ശ്രീനാരായണ സാംസ്കാരിക കേന്ദ്രം പാറ റോഡ് പ്രവർത്തനമാരംഭിച്ചു"
english_title: "Thuneri Sree Narayana Cultural Center Para Road started functioning"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318899/thuneri-sree-narayana-cultural-center-para-road-started-functioning"
published_at: "2025-10-05T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e25e11af3d6_1.jpg"
keywords: []
---

#  വഴി തുറന്നു; തൂണേരി ശ്രീനാരായണ സാംസ്കാരിക കേന്ദ്രം പാറ റോഡ് പ്രവർത്തനമാരംഭിച്ചു

> **Lead Summary:** **തൂണേരി: **രണ്ടാം വാർഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണ സാംസ്കാരിക കേന്ദ്രം പാറ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: **രണ്ടാം വാർഡ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി ശ്രീനാരായണ സാംസ്കാരിക കേന്ദ്രം പാറ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ലിഷ കുഞ്ഞിപ്പുരയിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയർപേഴ്സൺ രജില കിഴക്കും കരമൽ , അഫ്സൽ വി.കെ., വി.എം ബിജേഷ്, അലി പുതിയോട്ടിൽ, വിജയൻ കെ.ടി.കെ രാജൻ കെ.കെ., ബാലരാജ് മാസ്റ്റർ, മീത്തൽ ശങ്കരൻ,. ഷൈജു കെ.കെ.. , രാജൻ പാറോൽ സൗമിനി, പാറു പാറോൽ , തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318899/thuneri-sree-narayana-cultural-center-para-road-started-functioning)