---
title: "ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു"
english_title: "Changaroth Lakshmi Amma passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/318900/changaroth-lakshmi-amma-passes-away"
published_at: "2025-10-05T17:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e25f3439140_ob.jpg"
keywords: []
---

# ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു

> **Lead Summary:** നാദാപുരം : ചാലപ്പുറം ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു . ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ ( പോലീസ് ചെന്നൈ ). മക്കൾ : രാജൻ ( വിമുക്തഭടൻ ), ചന്ദ്രിക, ഷൈലജ, പരേതനായ രവീന്ദ്രൻ.

## Article Content

നാദാപുരം : ചാലപ്പുറം ചങ്ങരോത്ത് ലക്ഷ്മി അമ്മ അന്തരിച്ചു . ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ ( പോലീസ് ചെന്നൈ ). മക്കൾ : രാജൻ ( വിമുക്തഭടൻ ), ചന്ദ്രിക, ഷൈലജ, പരേതനായ രവീന്ദ്രൻ.

മരുമക്കൾ : കെ.ടി ശ്രീലത ( മേമുണ്ട ), പരേതനായ ശ്രീധരൻ നമ്പ്യാർ ( വൈക്കിലശേരി ),മാമത്ത് ഭാസ്കരൻ നമ്പ്യാർ, ലിജി കായക്കൊടി.

സഹോദരിമാർ : പരേതരായ കല്യാണി അമ്മ, അമ്മുക്കുട്ടി അമ്മ, ജാനു അമ്മ.

സഞ്ചയനം : ബുധൻ രാവിലെ 9 മണിക്ക്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/318900/changaroth-lakshmi-amma-passes-away)