---
title: "ഉജ്ജ്വല സ്വീകരണം; വികസന സന്ദേശ ജാഥയ്ക്ക് തലായിയിൽ സ്വീകരണം നല്‍കി"
english_title: "Welcome given to development message procession in Thalai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319051/welcome-given-to-development-message-procession-in-thalai"
published_at: "2025-10-06T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e379c90420c_gfgfgfg.jpg"
keywords: []
---

# ഉജ്ജ്വല സ്വീകരണം; വികസന സന്ദേശ ജാഥയ്ക്ക് തലായിയിൽ സ്വീകരണം നല്‍കി

> **Lead Summary:** **എടച്ചേരി:[ ** പഞ്ചായത്തിൻ്റെ വിവിധ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൂന്നു ദിവസമായി നടന്നുവരുന്ന ജാഥയ്ക്ക് തലായിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

## Article Content

**എടച്ചേരി:[ ** പഞ്ചായത്തിൻ്റെ വിവിധ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മൂന്നു ദിവസമായി നടന്നുവരുന്ന ജാഥയ്ക്ക് തലായിയിൽ ഉജ്ജ്വല സ്വീകരണം നൽകി.

ജാഥലീഡര്‍ ടി.അനില്‍കുമാര്‍, കളത്തില്‍ സുരേന്ദ്രന്‍, സി.സുരേന്രന്‍, ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. വി.പി.വിജയന്‍, കെ.കെ.രമേശന്‍, മനോജ് തയ്യില്‍, ടി.അനിഷ് വി.പി.ഗിരീശന്‍ എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319051/welcome-given-to-development-message-procession-in-thalai)