---
title: "ശബരിമലയിലെ സ്വർണതട്ടിപ്പ്; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്"
english_title: "Congress protests gold scam at Sabarimala"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319117/congress-protests-gold-scam-at-sabarimala"
published_at: "2025-10-06T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3d4e257c30_nadapuram_congress.jpg"
keywords: []
---

# ശബരിമലയിലെ സ്വർണതട്ടിപ്പ്; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്

> **Lead Summary:** **നാദാപുരം : **ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പൽ പ്രതിഷേധിച്ചു കോൺഗ്രസ് കല്ലാച്ചിയിൽ പ്രകടനം നടത്തി. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നയമാണ് കേന്ദ -കേരളസർക്കാരുകളുടേതെന്ന് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വയോഗം കുറ്റപ്പെടുത്തി.

## Article Content

**നാദാപുരം : **ശബരിമലയിലെ സ്വർണ്ണത്തട്ടിപ്പൽ പ്രതിഷേധിച്ചു കോൺഗ്രസ് കല്ലാച്ചിയിൽ പ്രകടനം നടത്തി. തട്ടിപ്പുകാരെ സംരക്ഷിക്കുന്ന നയമാണ് കേന്ദ -കേരളസർക്കാരുകളുടേതെന്ന് നാദാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വയോഗം കുറ്റപ്പെടുത്തി.

നേതൃയോഗം കെ എസ് യു മുൻ സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മോഹനൻ പാറക്കടവ് അധ്യക്ഷനായി. എരഞ്ഞിക്കൽ വാസു സ്വാഗതവും പൂള മഹമൂദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319117/congress-protests-gold-scam-at-sabarimala)