---
title: "ഭീതി പടർത്തി തീ; നിരവുമ്മലിൽ കശുമാവിൻ തോട്ടം കത്തിനശിച്ചു "
english_title: "The cashew orchard in Niravummal was burnt down"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/31931/the-cashew-orchard-in-niravummal-was-burnt-down"
published_at: "2022-03-15T18:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62308c5fcc076_fire.jpg"
keywords: []
---

# ഭീതി പടർത്തി തീ; നിരവുമ്മലിൽ കശുമാവിൻ തോട്ടം കത്തിനശിച്ചു 

> **Lead Summary:** **വളയം : **ജനവാസ കേന്ദ്രത്തിന് സമീപം കശുമാവിൽ തോട്ടത്തിൽ തീ പടർന്നത് ആശങ്ക പരത്തി. നിരവുമ്മൽ മിനി സ്‌റ്റേഡിയത്തിന് അല്പം മാറിയാണ് അടിക്കാടിന് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

## Article Content

**വളയം : **ജനവാസ കേന്ദ്രത്തിന് സമീപം കശുമാവിൽ തോട്ടത്തിൽ തീ പടർന്നത് ആശങ്ക പരത്തി. നിരവുമ്മൽ മിനി സ്‌റ്റേഡിയത്തിന് അല്പം മാറിയാണ് അടിക്കാടിന് തീപിടിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/31931/the-cashew-orchard-in-niravummal-was-burnt-down)