---
title: "'ലൂസോറ 25'; അൽബിർ ബ്രൈറ്റേൺ ഇൻ്റർനാഷനൽ സ്‌കൂൾ കലാമേളയ്ക്ക് തുടക്കമായി"
english_title: "'Lusora 25'; Albir Brighter International School art festival begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319446/lusora-25-albir-brighter-international-school-art-festival-begins"
published_at: "2025-10-08T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e649ecc6ee7_dxcxcxc.jpg"
keywords: []
---

# 'ലൂസോറ 25'; അൽബിർ ബ്രൈറ്റേൺ ഇൻ്റർനാഷനൽ സ്‌കൂൾ കലാമേളയ്ക്ക് തുടക്കമായി

> **Lead Summary:** **നാദാപുരം:[ ** പാറക്കടവ് അൽബിർ ബ്രൈറ്റേൺ ഇൻ്റർനാഷനൽ സ്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന 'ലൂസോറ 25' കലാമേളയ്ക്ക് തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ പി.കെ. പാറക്കടവ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം:[ ** പാറക്കടവ് അൽബിർ ബ്രൈറ്റേൺ ഇൻ്റർനാഷനൽ സ്കൂളിൽ രണ്ട് ദിവസമായി നടക്കുന്ന 'ലൂസോറ 25' കലാമേളയ്ക്ക് തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ പി.കെ. പാറക്കടവ് മേളയുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു.

സ്വാഗത സംഘം ചെയർമാൻ തേർക്കണ്ടി നൗഷാദ് അധ്യക്ഷനായി. മാനേജർ എം ഉസ്മാൻ അക്കാദമിക് ചെയർമാൻ പി പി ഹമീദ് മാസ്റ്റർ, തേർക്കണ്ടി കുഞ്ഞബ്ദുള്ള ഹാജി, പ്രിസിപ്പൽ അനീസുദ്ദീൻ ഹൈതമി, കാട്ടിൽ മൂസ്സ, ഹമീദ് ദാരിമി, വി പി ഉസ്മാൻ ഹാജി, ഹബീബുള്ള ഹുദവി, വി കെ അബൂബക്കർ മാസ്റ്റർ, അലി കുന്നത്ത്, ഷഫീക് പള്ളിക്കൽ, ടി എ സലാം, ഫവാസ് അൽഫർദാൻ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319446/lusora-25-albir-brighter-international-school-art-festival-begins)