---
title: "കിരീടപ്പോരിൽ;  പുറമേരി പഞ്ചായത്ത് കേരളോത്സവം ഉദയ പെരുമുണ്ടച്ചേരി ക്ലബ് ചാമ്പ്യന്മാർ"
english_title: "Udaya Perumundachery Club Champions of the Panchayat Kerala Festival"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319458/udaya-perumundachery-club-champions-of-the-panchayat-kerala-festival"
published_at: "2025-10-08T17:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e65369bac81_fdfdfd.jpg"
keywords: []
---

# കിരീടപ്പോരിൽ;  പുറമേരി പഞ്ചായത്ത് കേരളോത്സവം ഉദയ പെരുമുണ്ടച്ചേരി ക്ലബ് ചാമ്പ്യന്മാർ

> **Lead Summary:** **പുറമേരി: [ **പുറമേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ ഉദയ പെരുമുണ്ടച്ചേരി ജേതാക്കളായി. വോൾഗ റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി ട്രോഫികൾ വിതരണം ചെയ്തു.

## Article Content

**പുറമേരി: [ **പുറമേരി പഞ്ചായത്ത് കേരളോത്സവം സമാപിച്ചു. വാശിയേറിയ മത്സരത്തിനൊടുവിൽ ഉദയ പെരുമുണ്ടച്ചേരി ജേതാക്കളായി. വോൾഗ റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കി. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. ജ്യോതിലക്ഷ്മി ട്രോഫികൾ വിതരണം ചെയ്തു.

മികച്ച പ്രകടനം കാഴ്ചവെച്ച വാർഡിനുള്ള കോഫി പെരുമുണ്ടച്ചേരിക്ക് (12-ാം വാർഡ്) ലഭിച്ചു. അരൂർ ഒൻപതാം വാർഡ് രണ്ടാം സ്ഥാനം നേടി. പഞ്ചായത്ത് തലത്തിൽ വിവിധ കായിക-കലാ മത്സരങ്ങളാണ് കേരളോത്സവത്തിന്റെ ഭാഗമായി നടന്നത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319458/udaya-perumundachery-club-champions-of-the-panchayat-kerala-festival)