---
title: " മൂശാരിപറമ്പത്ത് സുരേന്ദ്രൻ അന്തരിച്ചു"
english_title: "Moosariparambath Surendran passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319465/moosariparambath-surendran-passes-away"
published_at: "2025-10-08T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e672d307423_DEAD.jpg"
keywords: []
---

#  മൂശാരിപറമ്പത്ത് സുരേന്ദ്രൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി:** എടച്ചേരി നോർത്ത് (ജനതാമുക്കിലെ ) ആർ ജെ ഡി പ്രവർത്തകനായ മൂശാരിപറമ്പത്ത് സുരേന്ദ്രൻ അന്തരിച്ചു. ഭാര്യ: അജിത മക്കൾ: രാംജ്ഞിത്ത്, അഭിജിത്ത്, മരുമക്കൾ: കൃഷ്ണവേണി, കൃഷ്ണപ്രീയ, സഹോദരി:ഗീത, അച്ഛൻ: പരേതനായ രാമൻ ,അമ്മ: പരേതയായ ജാനു .

## Article Content

**എടച്ചേരി:** എടച്ചേരി നോർത്ത് (ജനതാമുക്കിലെ ) ആർ ജെ ഡി പ്രവർത്തകനായ മൂശാരിപറമ്പത്ത് സുരേന്ദ്രൻ അന്തരിച്ചു. ഭാര്യ: അജിത മക്കൾ: രാംജ്ഞിത്ത്, അഭിജിത്ത്, മരുമക്കൾ: കൃഷ്ണവേണി, കൃഷ്ണപ്രീയ, സഹോദരി:ഗീത, അച്ഛൻ: പരേതനായ രാമൻ ,അമ്മ: പരേതയായ ജാനു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319465/moosariparambath-surendran-passes-away)