---
title: "സ്വർണ്ണക്കൊള്ള; ശബരിമല വിഷയത്തിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധം"
english_title: "Congress lights torch to protest Sabarimala issue"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319472/congress-lights-torch-to-protest-sabarimala-issue"
published_at: "2025-10-08T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e67f6b50386_hfgh.jpg"
keywords: []
---

# സ്വർണ്ണക്കൊള്ള; ശബരിമല വിഷയത്തിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രതിഷേധം

> **Lead Summary:** **എടച്ചേരി : ** ശബരി മലയിലെ സ്വർണ്ണം കവർച്ച ചെയ്ത സർക്കാരിനും ദേവസ്വം ബോർഡിനു മെതിരെ എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി . ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

## Article Content

**എടച്ചേരി : ** ശബരി മലയിലെ സ്വർണ്ണം കവർച്ച ചെയ്ത സർക്കാരിനും ദേവസ്വം ബോർഡിനു മെതിരെ എടച്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തി . ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്തു.

എം കെ. പ്രേം ദാസ് അധ്യക്ഷത വഹിച്ചു. കെ രമേശൻ, സി.പവിത്രൻ ,എം.സി മോഹനൻ , എം പി ശ്രീധരൻ , പി കെ. രാമചന്ദ്രൻ ,സത്യൻ പയോത്ത് ,അർജുൻ ശ്യം വടക്കയിൽ , , കെ സുമലത,അത്തോളി പ്രകാശൻ,എംസി വിജയൻ ,പി സെജീർ ,കെ ശ്രീധരൻ,കെ പി കുമാരൻ, വണ്ണാണ്ടി മുകുന്ദൻ, എം സി സുരേന്ദ്രൻ, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319472/congress-lights-torch-to-protest-sabarimala-issue)