---
title: "കണ്ണോത്ത് രവീന്ദ്രൻ അന്തരിച്ചു"
english_title: "Kannothu Raveendran passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319485/kannothu-raveendran-passes-away"
published_at: "2025-10-08T23:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6a016af20d_dxfgd.jpg"
keywords: []
---

# കണ്ണോത്ത് രവീന്ദ്രൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: ** ആലശ്ശേരിയിലെ കോൺഗ്രസ് പ്രവർത്തകനായ കണ്ണോത്ത് രവീന്ദ്രൻ അന്തരിച്ചു. ഭാര്യ: സുമ. മക്കൾ:രജീഷ് കെ.(ജി.എച്ച്. എസ് .എസ് കുറ്റ്യാടി ),രതീഷ് അശോകാനന്ദ് (ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ), രജിന. മരുമക്കൾ: വിനോദൻ (ബീന ഹോട്ടൽ, മൊകേരി ), രമ്യ (സഹകരണ കോളജ്, കുരിക്കിലാട് ), സഹോദരങ്ങൾ:ലീല, വിജയൻ ,യശോധ, മോഹനൻ, നിർമ്മല, ഇന്ദിര, പരേതരായ ശ്രീധരൻ, ശാരദ, അശോകൻ, വസന്ത .

## Article Content

**എടച്ചേരി: ** ആലശ്ശേരിയിലെ കോൺഗ്രസ് പ്രവർത്തകനായ കണ്ണോത്ത് രവീന്ദ്രൻ അന്തരിച്ചു. ഭാര്യ: സുമ. മക്കൾ:രജീഷ് കെ.(ജി.എച്ച്. എസ് .എസ് കുറ്റ്യാടി ),രതീഷ് അശോകാനന്ദ് (ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ), രജിന. മരുമക്കൾ: വിനോദൻ (ബീന ഹോട്ടൽ, മൊകേരി ), രമ്യ (സഹകരണ കോളജ്, കുരിക്കിലാട് ), സഹോദരങ്ങൾ:ലീല, വിജയൻ ,യശോധ, മോഹനൻ, നിർമ്മല, ഇന്ദിര, പരേതരായ ശ്രീധരൻ, ശാരദ, അശോകൻ, വസന്ത .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319485/kannothu-raveendran-passes-away)