---
title: "സ്വപ്ന സാഫല്യം; കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ 'എന്റെ വീട്' പദ്ധതിയിൽ, വാണിമേൽ പഞ്ചായത്തിൽ മൂന്ന് വീടുകൾ കൈമാറി"
english_title: "K. Chittilappilly Foundation's 'Ente Veedu' project hands over three houses in Vanimel Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319654/k-chittilappilly-foundations-ente-veedu-project-hands-over-three-houses-in-vanimel-panchayat"
published_at: "2025-10-09T17:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7a92c1c820_fgfgfg.jpg"
keywords: []
---

# സ്വപ്ന സാഫല്യം; കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ്റെ 'എന്റെ വീട്' പദ്ധതിയിൽ, വാണിമേൽ പഞ്ചായത്തിൽ മൂന്ന് വീടുകൾ കൈമാറി

> **Lead Summary:** **വിലങ്ങാട്: [** പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയുടെ ഭാഗമായി വാണിമേൽ പഞ്ചായത്തിൽ മൂന്ന് വീടുകൾ കൈമാറി. വാണിമേൽ പഞ്ചായത്തിലെ എട്ട്, പതിനെട്ട് വാർഡുകളിലായി പണി പൂർത്തിയാക്കിയ മൂന്ന് വീടുകളുടെ താക്കോൽ കൈമാറ്റമാണ് ബുധനാഴ്ച നടന്നത്.

## Article Content

**വിലങ്ങാട്: [** പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നൽകുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്ന് നടപ്പാക്കുന്ന 'എന്റെ വീട്' പദ്ധതിയുടെ ഭാഗമായി വാണിമേൽ പഞ്ചായത്തിൽ മൂന്ന് വീടുകൾ കൈമാറി. വാണിമേൽ പഞ്ചായത്തിലെ എട്ട്, പതിനെട്ട് വാർഡുകളിലായി പണി പൂർത്തിയാക്കിയ മൂന്ന് വീടുകളുടെ താക്കോൽ കൈമാറ്റമാണ് ബുധനാഴ്ച നടന്നത്.

എട്ടാം വാർഡ് ചിറ്റാരിയിൽ നിടുംപറമ്പത്ത് പ്രവീൺ - ഷബീന ദമ്പതിമാർക്കാണ് രണ്ടാം ഘട്ടത്തിലെ 55 വീട് നൽകിയത് വാണിമേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽമ രാജു താക്കോൽ കൈമാറി. എട്ടാം വാർഡ് മെമ്പർ എ ചന്ദ്രബാബു അധ്യക്ഷനായി കെ. സി ജയൻ, എൻ കെ അഭിലാഷ്, എം സി അനീഷ്, ബാലൻ മാമ്പറ്റ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319654/k-chittilappilly-foundations-ente-veedu-project-hands-over-three-houses-in-vanimel-panchayat)