---
title: "കത്തിച്ച മെഴുകുതിരി; ശബരിമലയിലെ സ്വർണ്ണ മോഷണം, നാദാപുരത്ത് പ്രതിഷേധ ജ്വാലയുമായി കോൺഗ്രസ് "
english_title: "Gold theft at Sabarimala Congress holds protest in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319662/gold-theft-at-sabarimala-congress-holds-protest-in-nadapuram"
published_at: "2025-10-09T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7bb67c3f9d_nadapuram1.jpg"
keywords: []
---

# കത്തിച്ച മെഴുകുതിരി; ശബരിമലയിലെ സ്വർണ്ണ മോഷണം, നാദാപുരത്ത് പ്രതിഷേധ ജ്വാലയുമായി കോൺഗ്രസ് 

> **Lead Summary:** **നാദാപുരം : ** ശബരിമലയിലെ സ്വർണ്ണ മോഷണത്തിനെതിരെ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല അഡ്വ:എ സജീവൻ ഉദ്ഘാടനം ചെയ്തു . മെഴുകുതിരി കത്തിച്ച് പിടിച്ചാണ് പ്രതിഷേധ ജ്വാല നടത്തിയത്.

## Article Content

**നാദാപുരം : ** ശബരിമലയിലെ സ്വർണ്ണ മോഷണത്തിനെതിരെ കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ജ്വാല അഡ്വ:എ സജീവൻ ഉദ്ഘാടനം ചെയ്തു . മെഴുകുതിരി കത്തിച്ച് പിടിച്ചാണ് പ്രതിഷേധ ജ്വാല നടത്തിയത്.

മണ്ഡലം പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു അഡ്വ: കെ.എം രഘുനാഥ്,പി കെ ദാമു മാസ്റ്റർ,അഖില മര്യാട്ട്,എരഞ്ഞിക്കൽ വാസു, കോടിക്കണ്ടി മൊയ്തു,കെ പ്രേമ ദാസ്, കെ.ഇ കരീം,വി കെ ബാലാമണി,കെ വത്സലകുമാരി ടീച്ചർ ടീച്ചർ, എ.പി ജയേഷ്, എ.വി മുരളീധരൻ,ഉമേഷ് പെരു വങ്കര, രൂപേഷ് കിഴക്കേടത്ത് പി.വിജയലക്ഷമി ടീച്ചർ, എം. വി കുഞ്ഞമ്മദ്, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319662/gold-theft-at-sabarimala-congress-holds-protest-in-nadapuram)