---
title: "അഭിമുഖം നാളെ; ദിവസ വേതനത്തിൽ യുപി അറബിക് ടീച്ചർ നിയമനം"
english_title: "Interview tomorrow UP Arabic teacher appointment on daily wage"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319850/interview-tomorrow-up-arabic-teacher-appointment-on-daily-wage"
published_at: "2025-10-10T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8f50d39a83_job.jpg"
keywords: []
---

# അഭിമുഖം നാളെ; ദിവസ വേതനത്തിൽ യുപി അറബിക് ടീച്ചർ നിയമനം

> **Lead Summary:** **നാദാപുരം: **പാറക്കടവ് മാപ്പിള ഗവൺമെൻറ് യുപി സ്കൂളിൽ നിലവിലുള്ള യുപി അറബിക് ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭിമുഖം 11/10/2025 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു.

## Article Content

**നാദാപുരം: **പാറക്കടവ് മാപ്പിള ഗവൺമെൻറ് യുപി സ്കൂളിൽ നിലവിലുള്ള യുപി അറബിക് ടീച്ചറുടെ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.യോഗ്യരായ ഉദ്യോഗാർത്ഥികളുടെ അഭിമുഖം 11/10/2025 ശനിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഹാളിൽ വച്ച് നടക്കുന്നു.

പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവർക്കും എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ ഉള്ളവർക്കും മുൻഗണന.ഉദ്യോഗാർത്ഥികൾ മുൻഗണനയ്ക്കുള്ള തെളിവുകളും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളും അഭിമുഖ സമയത്ത് ഹാജരാക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319850/interview-tomorrow-up-arabic-teacher-appointment-on-daily-wage)