---
title: "ഷാഫിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരെ അക്രമം; പുറമേരിയിൽ പ്രതിഷേധ പ്രകടനവുമായി യുഡിഎഫ്"
english_title: "Violence against Shafi and UDF leaders; UDF holds protest demonstration outside"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319952/violence-against-shafi-and-udf-leaders-udf-holds-protest-demonstration-outside"
published_at: "2025-10-11T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e9ec15949a4_purameri.jpg"
keywords: []
---

# ഷാഫിക്കും യുഡിഎഫ് നേതാക്കൾക്കുമെതിരെ അക്രമം; പുറമേരിയിൽ പ്രതിഷേധ പ്രകടനവുമായി യുഡിഎഫ്

> **Lead Summary:** **പുറമേരി: **വടകര എംപി ഷാഫി പറമ്പിൽ അടക്കം യുഡിഎഫ് നേതാക്കൾക്കെതിരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് പുറമേരി പഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു. മജീദ് കപ്ലിക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹകീം.കെ.കെ അധ്യക്ഷത വഹിച്ചു.

## Article Content

**പുറമേരി: **വടകര എംപി ഷാഫി പറമ്പിൽ അടക്കം യുഡിഎഫ് നേതാക്കൾക്കെതിരെ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് പുറമേരി പഞ്ചായത്ത് ഏഴാം വാർഡ് യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു. മജീദ് കപ്ലിക്കണ്ടി ഉദ്ഘാടനം ചെയ്തു. ഹകീം.കെ.കെ അധ്യക്ഷത വഹിച്ചു.

പോക്കർ ഹാജി കപ്ലികണ്ടി, ബശീർ കൈതകണ്ടി, മുഹമ്മദ് കീഴ്പാട്, കുഞ്ഞബ്ദുള്ള നീലഞ്ചേരി കണ്ടി, വിശ്വംഭരം, അമ്മദ് പുതുകുടി, എന്നിവർ സംസാരിച്ചു. നജീബ് വി പി, അർഷാദ് വി പി, സുബൈർ പെരുമുണ്ടശ്ശേരി, മുഹമ്മദ്.കെ.കെ സുഹൈൽ സലാം, ബിലാൽ വി.പി, ബശീർ.സി എന്നിവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319952/violence-against-shafi-and-udf-leaders-udf-holds-protest-demonstration-outside)