---
title: "നാദാപുരത്ത് ബ്രൗൺഷുഗറുമായി രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ"
english_title: "Two guest workers arrested with brown sugar in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/319997/two-guest-workers-arrested-with-brown-sugar-in-nadapuram"
published_at: "2025-10-11T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea08586f78d_nadapuram.jpg"
keywords: []
---

# നാദാപുരത്ത് ബ്രൗൺഷുഗറുമായി രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ

> **Lead Summary:** **നാദാപുരം: **നിരോധിത മയക്കുമരുന്നായ ബ്രൗൺഷുഗറുമായി രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സൗത്ത് പർഗാന സ്വദേശി അജിജൂർ റഹ്മാൻ ഗസി , ചാന്ദ്പുർ സ്വദേശി വിൽ പശ്ചിമ് മൊഹ്യുദ്ദീൻ സേക് എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

## Article Content

**നാദാപുരം: **നിരോധിത മയക്കുമരുന്നായ ബ്രൗൺഷുഗറുമായി രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമബംഗാൾ സൗത്ത് പർഗാന സ്വദേശി അജിജൂർ റഹ്മാൻ ഗസി , ചാന്ദ്പുർ സ്വദേശി വിൽ പശ്ചിമ് മൊഹ്യുദ്ദീൻ സേക് എന്നിവരെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.

നാദാപുരം ഗവ. താലൂക്ക് ആശുപത്രിക്ക് സമീപത്തു നിന്ന് പട്രോളിങ്ങിനിടെയാണ് 1.19 ഗ്രാം ബ്രൗൺഷുഗറുമായി പ്രതികൾ പിടിയിലായത്. ഡിവൈഎസ്‌പി സ്ക്വാഡ് അംഗങ്ങളാണ് പ്രതികളെ പിടികുടി യത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/319997/two-guest-workers-arrested-with-brown-sugar-in-nadapuram)