---
title: "ആഘോഷക്കമ്മിറ്റി രൂപീകരിച്ചു; ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം പ്രതിഷ്ട വാർഷികവും അയ്യപ്പ പൂജാ മഹോത്സവവും"
english_title: "Celebration committee formed; Sree Narayana Guru Ayyappa Bhajan Matha consecration anniversary and Ayyappa Puja Mahotsav"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320001/celebration-committee-formed-sree-narayana-guru-ayyappa-bhajan-matha-consecration-anniversary-and-ayyappa-puja-mahotsav"
published_at: "2025-10-11T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ea0d3a89868_dghfb.jpg"
keywords: []
---

# ആഘോഷക്കമ്മിറ്റി രൂപീകരിച്ചു; ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം പ്രതിഷ്ട വാർഷികവും അയ്യപ്പ പൂജാ മഹോത്സവവും

> **Lead Summary:** കുമ്മംങ്കോട് : **[** ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം കുമ്മംങ്കോട് 25ആം പ്രതിഷ്ട വാർഷികവും അയ്യപ്പ പൂജാ മഹോത്സവവും നവംബർ 28,29,30 ദിവസങ്ങളിൽ പൂർവാധികം ഭംഗിയോടെ നടത്താൻ വേണ്ടിയുള്ള ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ കെ.പി.ശ്രീധരൻ, വൈ.ചെയർമാൻ സി.കെ.രമേശൻ, കൺവീനർ സി.പി.സനീഷ്,ജോ. കൺവീനർ എ.കെ.രജീഷ്, ഖജാൻജി ബാലൻ തറക്കണ്ടി എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ.

## Article Content

കുമ്മംങ്കോട് : **[** ശ്രീ നാരായണ ഗുരു അയ്യപ്പ ഭജനമഠം കുമ്മംങ്കോട് 25ആം പ്രതിഷ്ട വാർഷികവും അയ്യപ്പ പൂജാ മഹോത്സവവും നവംബർ 28,29,30 ദിവസങ്ങളിൽ പൂർവാധികം ഭംഗിയോടെ നടത്താൻ വേണ്ടിയുള്ള ആഘോഷക്കമ്മിറ്റി രൂപീകരിച്ചു. ചെയർമാൻ കെ.പി.ശ്രീധരൻ, വൈ.ചെയർമാൻ സി.കെ.രമേശൻ, കൺവീനർ സി.പി.സനീഷ്,ജോ. കൺവീനർ എ.കെ.രജീഷ്, ഖജാൻജി ബാലൻ തറക്കണ്ടി എന്നിവരാണ് കമ്മിറ്റി ഭാരവാഹികൾ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320001/celebration-committee-formed-sree-narayana-guru-ayyappa-bhajan-matha-consecration-anniversary-and-ayyappa-puja-mahotsav)