---
title: "പുത്തൻ പാത; വരിക്കോളിയിൽ നാല് റോഡുകൾ ഗതാഗതയോഗ്യമായി"
english_title: "Four roads in Varikoli now passable"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320163/four-roads-in-varikoli-now-passable"
published_at: "2025-10-12T12:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eb51ed13186_2.jpg"
keywords: []
---

# പുത്തൻ പാത; വരിക്കോളിയിൽ നാല് റോഡുകൾ ഗതാഗതയോഗ്യമായി

> **Lead Summary:** **നാദാപുരം : **ഗ്രാമപഞ്ചായത്തില വരിക്കോളി വാർഡിൽ നാല് റോഡുകൾ ഗതാഗതയോഗ്യമായി. റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവിമുഹമ്മദലി നിർവഹിച്ചു.

## Article Content

**നാദാപുരം : **ഗ്രാമപഞ്ചായത്തില വരിക്കോളി വാർഡിൽ നാല് റോഡുകൾ ഗതാഗതയോഗ്യമായി. റോഡുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിവിമുഹമ്മദലി നിർവഹിച്ചു.

ചിറക്കുനി റോഡ്,നായര്കണ്ടി റോഡ്,കുളക്കുനി റോഡ് എന്നീ റോഡുകളാണ് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചത്. മെബർ ടി ലീന അധ്യക്ഷത വഹിച്ചു.മലയിൽ ചന്ദ്രൻ,ചെട്ടികുളങ്ങര അമ്മത് ഹാജി,പൊന്നങ്കോട്ട് കുഞ്ഞിരാമൻ,ടി ഷിംന,എ. കെ. ഹരിദാസൻ, തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320163/four-roads-in-varikoli-now-passable)