---
title: "കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു"
english_title: "A tire of a private bus running in Kallachi caught fire"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320313/a-tire-of-a-private-bus-running-in-kallachi-caught-fire"
published_at: "2025-10-13T12:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eca156e955b_WhatsApp_Image_2025-10-13_at_12.13.49_PM.jpeg"
keywords: []
---

# കല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു

> **Lead Summary:** **കല്ലാച്ചി: ക**ല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു . തൊട്ടിൽപ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ടയറിനാണ് തീപിടിച്ചത് . അല്പസമയം മുൻപാണ് സംഭവം.നാദാപുരം ഫയർഫോഴ്സ് എത്തി തീ അണച്ചു .

## Article Content

**കല്ലാച്ചി: ക**ല്ലാച്ചിയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ ടയറിന് തീപിടിച്ചു . തൊട്ടിൽപ്പാലത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ ടയറിനാണ് തീപിടിച്ചത് . അല്പസമയം മുൻപാണ് സംഭവം.നാദാപുരം ഫയർഫോഴ്സ് എത്തി തീ അണച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320313/a-tire-of-a-private-bus-running-in-kallachi-caught-fire)