---
title: "പുനത്തികണ്ടിയിൽ ചന്ദ്രി  അന്തരിച്ചു"
english_title: "Punathikandi Chandri passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320400/punathikandi-chandri-passes-away"
published_at: "2025-10-13T17:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68eced472240b_io.jpg"
keywords: []
---

# പുനത്തികണ്ടിയിൽ ചന്ദ്രി  അന്തരിച്ചു

> **Lead Summary:** എടച്ചേരി : നോർത്തിലെ പുനത്തികണ്ടിയിൽ ചന്ദ്രി അന്തരിച്ചു.

## Article Content

എടച്ചേരി : നോർത്തിലെ പുനത്തികണ്ടിയിൽ ചന്ദ്രി അന്തരിച്ചു.

ഭർത്താവ്: പരേതനായ ജോസ്. മക്കൾ; വിനോദൻ, ഷീജ, ഷീബ.

മരുമക്കൾ: സജിന (സിപിഐ എം തണൽ ബ്രാഞ്ച് അംഗം ), ബാബു (കോടഞ്ചേരി), ദിനേശൻ (എടച്ചേരി നോർത്ത്)

സഹോദരങ്ങൾ : ശ്രീധരൻ, ദേവു, ഉഷ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320400/punathikandi-chandri-passes-away)