---
title: "സ്വപ്ന പാത; ആറ്റുപുറത്ത് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "Attupurath road inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320415/attupurath-road-inaugurated"
published_at: "2025-10-13T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed0e9477570_2.jpg"
keywords: []
---

# സ്വപ്ന പാത; ആറ്റുപുറത്ത് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **തൂണേരി: ** തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റ് ആറ്റുപുറത്ത് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുതാ സത്യൻ ഉദ്ഘാടനം ചെയ്തു .

## Article Content

**തൂണേരി: ** തൂണേരി ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മുടവന്തേരി വെസ്റ്റ് ആറ്റുപുറത്ത് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുതാ സത്യൻ ഉദ്ഘാടനം ചെയ്തു .

വാർഡ് മെമ്പറും പഞ്ചായാത്ത് വൈസ് പ്രസിഡണ്ടുമായ വളപ്പിൽ കുഞ്ഞദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു . സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് കാഞ്ഞിരക്കണ്ടിയിൽ ,മെമ്പർ ഫൗസിയ സലിം എൻ സി,വാർഡ് വികസന സമിതി കൺവീനർ ഒ.എം മുസ്തഫ ,നസീർ കൂടേൻ്റവട ,നാസർ എ വി എന്നിവർ പ്രസംഗിച്ചു. അമ്മദ് പീടികക്കണ്ടി , അബൂബക്കർ അറക്കൽ ,സലിം നമ്പോങ്കണ്ടി ,അബൂബക്കർ എ, മഹ്മൂദ് എം ,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320415/attupurath-road-inaugurated)