---
title: "പായിക്കുണ്ട് നാമത്ത് കേളൻ അന്തരിച്ചു"
english_title: "kelappan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320417/kelappan-passed-away"
published_at: "2025-10-13T20:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed0f094b4bb_kelappan.jpg"
keywords: []
---

# പായിക്കുണ്ട് നാമത്ത് കേളൻ അന്തരിച്ചു

> **Lead Summary:** വാണിമേൽ : പായിക്കുണ്ട് നാമത്ത് കേളൻ അന്തരിച്ചു. സി പി ഐ എം പായിക്കുണ്ട് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ ചാന്ദ്രി, മക്കൾ രതീഷ് , രജിഷ, സുധീഷ് (CPIM പുതുക്കയം ബ്രാഞ്ച് അംഗം ] മരുമക്കൾ വിജിന ,നിധീഷ് അരൂര്, അഖില . സഹോദരങ്ങൾ ഒണക്കൻ , പരേതനായ കണ്ണൻ.

## Article Content

വാണിമേൽ : പായിക്കുണ്ട് നാമത്ത് കേളൻ അന്തരിച്ചു. സി പി ഐ എം പായിക്കുണ്ട് ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ ചാന്ദ്രി, മക്കൾ രതീഷ് , രജിഷ, സുധീഷ് (CPIM പുതുക്കയം ബ്രാഞ്ച് അംഗം ] മരുമക്കൾ വിജിന ,നിധീഷ് അരൂര്, അഖില . സഹോദരങ്ങൾ ഒണക്കൻ , പരേതനായ കണ്ണൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320417/kelappan-passed-away)