---
title: "പട്ടൊന്നുമ്മൽ മാതു അന്തരിച്ചു"
english_title: "mathu passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320418/mathu-passed-away"
published_at: "2025-10-13T20:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ed0f623dd43_mathu.jpg"
keywords: []
---

# പട്ടൊന്നുമ്മൽ മാതു അന്തരിച്ചു

> **Lead Summary:** കല്ലാച്ചി: വിഷ്ണു മംഗലത്തെ പട്ടൊന്നുമ്മൽ മാതു അന്തരിച്ചു.

## Article Content

കല്ലാച്ചി: വിഷ്ണു മംഗലത്തെ പട്ടൊന്നുമ്മൽ മാതു അന്തരിച്ചു.

ഭർത്താവ്: ചാത്തു. മക്കൾ: രാജൻ,ലീല,പവിത്രൻ. മരുമക്കൾ:അജിത ( ചുഴലി), നാണു ( മണിയൂർ താഴെ),ദീന (പെരുവങ്കര).

സഹോദരങ്ങൾ:കുഞ്ഞിരാമൻ , ഗോപാലൻ ,നാണു,നാരായണി , ശാന്ത, പരേതരായ കുമാരൻ ,പൊക്കി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320418/mathu-passed-away)