---
title: "ഒതിയോത്ത് അബൂബക്കർ അന്തരിച്ചു"
english_title: "Othioth Abubakar passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320762/othioth-abubakar-passes-away"
published_at: "2025-10-15T18:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68efa09d437f6_death.jpg"
keywords: []
---

# ഒതിയോത്ത് അബൂബക്കർ അന്തരിച്ചു

> **Lead Summary:** **തൂണേരി : **താഴെ മുടവന്തേരിയിലെ വാണിയപ്പീടികയിൽ താമസിക്കും ഒതിയോത്ത് അബൂബക്കർ അന്തരിച്ചു. ഭാര്യ:പുളിക്കൂൽ ആയിഷ , മാതാവ് കുഞ്ഞിപ്പാത്തു ഒതിയോത്ത്.

## Article Content

**തൂണേരി : **താഴെ മുടവന്തേരിയിലെ വാണിയപ്പീടികയിൽ താമസിക്കും ഒതിയോത്ത് അബൂബക്കർ അന്തരിച്ചു. ഭാര്യ:പുളിക്കൂൽ ആയിഷ , മാതാവ് കുഞ്ഞിപ്പാത്തു ഒതിയോത്ത്.

മക്കൾ: റൗഷീന കുവൈത്ത് , റംഷാദ് കുവൈത്ത്,ജംഷീർ കുവൈത്ത് ,മുഹമ്മദ് ഷാമിൽ (വിദ്യാർത്ഥി ) , മരുമക്കൾ: അഷ്കർ കണിയോട്ടുമ്മൽ കുവൈത്ത്, സ്ഫ്‌ന ,റിഷാന ഇരുവരും ഇയ്യങ്കോട്. സഹോദരങ്ങൾ: ആയിഷ കടവത്തൂർ,മറിയം മുടവന്തേരി, സൈനബ ഇയ്യങ്കോട്, സുലൈഖ ഉമ്മത്തൂർ ,അശ്രഫ് ഖത്തർ ,മഹമൂദ് ദുബായ്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320762/othioth-abubakar-passes-away)