---
title: "കുരുമ്പേരി കുഞ്ഞിരാമന്‍ അന്തരിച്ചു "
english_title: "Kurumberi Kunhiraman passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/320771/kurumberi-kunhiraman-passes-away"
published_at: "2025-10-15T20:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68efb070228fc_dead.jpg"
keywords: []
---

# കുരുമ്പേരി കുഞ്ഞിരാമന്‍ അന്തരിച്ചു 

> **Lead Summary:** **വെള്ളൂര്‍: **ദീര്‍ഘകാലം ചെന്നൈയില്‍ കച്ചവടം നടത്തിയിരൂന്ന കുരുമ്പേരി കുഞ്ഞിരാമന്‍ അന്തരിച്ചു.

## Article Content

**വെള്ളൂര്‍: **ദീര്‍ഘകാലം ചെന്നൈയില്‍ കച്ചവടം നടത്തിയിരൂന്ന കുരുമ്പേരി കുഞ്ഞിരാമന്‍ അന്തരിച്ചു.

ഭാര്യ:ചന്ദ്രി . മക്കള്‍: ഗോഗുല്‍(കേഡ്ഫെം ബാഗ്ളൂര്‍,വിചിത്ര(മേസ്ക് ചെന്നൈ) . മരുമക്കള്‍:ഷമ(ടേര്‍ഡഫൈന്‍,ചെന്നൈ).സതീഷ്(മെസ്ക് ഷിപ്പിങ്).

സഹോദരങ്ങള്‍:കുമാരന്‍,രാജന്‍,നാരായണി,രോഹിണി,ലത,പരേതരായ ഗോപാലന്‍,കുഞ്ഞികണ്ണന്‍,കൃഷ്ണന്‍.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/320771/kurumberi-kunhiraman-passes-away)