---
title: "പുരസ്കാര നിറവിൽ; ഡോ: പി കേളുവിന്‌ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ചു"
english_title: "Dr P Kelu receives Bharat Sevak Samaj National Award"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/321092/dr-p-kelu-receives-bharat-sevak-samaj-national-award-N"
published_at: "2025-10-17T15:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f210a3dd49b_VGFFDDF.jpg"
keywords: []
---

# പുരസ്കാര നിറവിൽ; ഡോ: പി കേളുവിന്‌ ഭാരത് സേവക് സമാജ് ദേശീയ പുരസ്കാരം ലഭിച്ചു

> **Lead Summary:** **നാദാപുരം: [** കാലിക്കറ്റ് സർവകലാശാല മുൻ വിദ്യാഭ്യാസ വകുപ്പ് മേധാവി തുണേരി വെള്ളൂർ സ്വദേശിയായ പ്രൊഫസർ പി കേളുവിന് ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം ലഭിച്ചത്.

## Article Content

**നാദാപുരം: [** കാലിക്കറ്റ് സർവകലാശാല മുൻ വിദ്യാഭ്യാസ വകുപ്പ് മേധാവി തുണേരി വെള്ളൂർ സ്വദേശിയായ പ്രൊഫസർ പി കേളുവിന് ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം ലഭിച്ചത്.

വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കാണ് അവാർഡ്. ബി എസ്സ് എസ്സ് നാഷണൽ ചെയർമാൻ വി എസ് ബാലചന്ദ്രനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. നേരത്തെ കൗൺസിൽ ഫോർ ടീച്ചർ എജുക്കേഷന്റെ എമ്മിറ്റസ് ടീച്ചർ എഡ്യൂക്കേറ്റർക്കുള്ള ദേശീയ അവാർഡും ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/321092/dr-p-kelu-receives-bharat-sevak-samaj-national-award-N)