---
title: "കുഞ്ഞിപ്പുരയിൽ ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു"
english_title: "Lakshmi Kutti Amma passes away in Kunjipura"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/321318/lakshmi-kutti-amma-passes-away-in-kunjipura"
published_at: "2025-10-18T17:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f37bfece1a8_ghggg.jpg"
keywords: []
---

# കുഞ്ഞിപ്പുരയിൽ ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **തൂണേരി:[ ** കുഞ്ഞിപ്പുരയിൽ ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു.

## Article Content

**തൂണേരി:[ ** കുഞ്ഞിപ്പുരയിൽ ലക്ഷ്മി കുട്ടി അമ്മ അന്തരിച്ചു.

ഭർത്താവ്: പരേതനായ ബാലൻ നായർ

മക്കൾ: അശോകൻ തൂണേരി (കോൺഗ്രസ് തൂണേരി മണ്ഡലം പ്രസിഡണ്ട് ) എൽ.ഐ.സി ഏജന്റ്, പുഷ്‌പലത ആക്കൂൽ പെരുമുണ്ടശ്ശേരി (ആർ.ഡി ഏജന്റ്), ശ്രീജ (നഴ്സിങ്ങ് അസിസ്റ്റന്റ് കുറ്റ്യാടി ഗവ.ആശുപത്രി)

മരുമക്കൾ: ലിഷ കുഞ്ഞിപുരയിൽ (തൂണേരി ഗ്രാമപഞ്ചായത്തംഗം) ബാലൻ ആക്കൂൽ പെരുമുണ്ടശ്ശേരി, ദിനേശൻ കുറ്റ്യാടി (ഓട്ടോ ഡ്രൈവർ)

സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ നായർ പരേതരായ ഗോപാലൻ നായർ ( വേളം), നാരായണൻ നായർ (വേളം) സഞ്ചയനം ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/321318/lakshmi-kutti-amma-passes-away-in-kunjipura)