---
title: "'കർഷക സമൃതി' ; നരിക്കാട്ടേരിയിൽ കുറ്റികുരുമുളക് തൈ വിതരണം"
english_title: "'Farmer's Remembrance'; Distribution of pepper seedlings in Narikkattery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/321516/farmers-remembrance-distribution-of-pepper-seedlings-in-narikkattery"
published_at: "2025-10-20T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f5c0e8a90d6_SRDFGVB.jpg"
keywords: []
---

# 'കർഷക സമൃതി' ; നരിക്കാട്ടേരിയിൽ കുറ്റികുരുമുളക് തൈ വിതരണം

> **Lead Summary:** നാദാപുരം :**[** നാദാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കുറ്റികുരുമുളക് തൈ വിതരണം വാർഡ്-12 നരിക്കാട്ടേരിയിൽ മെമ്പർ എ.കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം :**[** നാദാപുരം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി നടപ്പിലാക്കുന്ന കുറ്റികുരുമുളക് തൈ വിതരണം വാർഡ്-12 നരിക്കാട്ടേരിയിൽ മെമ്പർ എ.കെ.സുബൈർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

ഇബ്രാഹിം പുളിയച്ചേരി, എം.വിജയൻ, എം.വി കുഞ്ഞമ്മത് തുടങ്ങിയവർ സംബന്ധിച്ചു. 41 കർഷകർക്ക് ആർ വീതം മുന്തിയ ഇനം തൈകളാണ് വിതരണം ചെയ്തത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/321516/farmers-remembrance-distribution-of-pepper-seedlings-in-narikkattery)