---
title: "മനക്കൽ ബാലകൃഷ്ണ കുറുപ്പ് അന്തരിച്ചു"
english_title: "Manakkal Balakrishna Kurup passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/321989/manakkal-balakrishna-kurup-passes-away"
published_at: "2025-10-22T21:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68f8fada89f18_xdfgdf.jpg"
keywords: []
---

# മനക്കൽ ബാലകൃഷ്ണ കുറുപ്പ് അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : [** പരുവോത്ത് താമസിക്കും മനക്കൽ ബാലകൃഷ്ണ കുറുപ്പ് (റിട്ട. കാനറ ബാങ്ക് എംപ്ലോയീ, റിട്ട . മിലിട്ടറി ) അന്തരിച്ചു.. ഭാര്യ ഗിരിജ, മക്കൾ:സുനിൽകുമാർ (എം എസ്പി സ്കൂൾ മലപ്പുറം, സജിത്ത്(എച്ച് പി പമ്പ് പള്ളൂര്‍) സുജിത്ത്( ഗുരുവായൂരപ്പൻ ചിട്സ്, തലശ്ശേരി), സഹോദരങ്ങൾ: പരേതനായ മനക്കൽ ബാലകുറുപ്പ്, പരേതയായ ദേവി അമ്മ, ജാനകി അമ്മ, പരേതനായ ഭാസ്കര കുറുപ്പ്, സരോജിനി അമ്മ, രാധാകൃഷ്ണ കുറുപ്പ്. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് ഇരിങ്ങണ്ണൂർ മനക്കൽ വീട്ടു വളപ്പിൽ. സജ്ഞയനം ശനിയാഴ്ച.

## Article Content

**ഇരിങ്ങണ്ണൂർ : [** പരുവോത്ത് താമസിക്കും മനക്കൽ ബാലകൃഷ്ണ കുറുപ്പ് (റിട്ട. കാനറ ബാങ്ക് എംപ്ലോയീ, റിട്ട . മിലിട്ടറി ) അന്തരിച്ചു.. ഭാര്യ ഗിരിജ, മക്കൾ:സുനിൽകുമാർ (എം എസ്പി സ്കൂൾ മലപ്പുറം, സജിത്ത്(എച്ച് പി പമ്പ് പള്ളൂര്‍) സുജിത്ത്( ഗുരുവായൂരപ്പൻ ചിട്സ്, തലശ്ശേരി), സഹോദരങ്ങൾ: പരേതനായ മനക്കൽ ബാലകുറുപ്പ്, പരേതയായ ദേവി അമ്മ, ജാനകി അമ്മ, പരേതനായ ഭാസ്കര കുറുപ്പ്, സരോജിനി അമ്മ, രാധാകൃഷ്ണ കുറുപ്പ്. ശവസംസ്കാരം നാളെ ഉച്ചയ്ക്ക് ഇരിങ്ങണ്ണൂർ മനക്കൽ വീട്ടു വളപ്പിൽ. സജ്ഞയനം ശനിയാഴ്ച.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/321989/manakkal-balakrishna-kurup-passes-away)