---
title: "തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു"
english_title: "Ammad passed away in Thayyullathil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322165/ammad-passed-away-in-thayyullathil"
published_at: "2025-10-23T18:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fa27728db80_dfdzf.jpg"
keywords: []
---

# തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു

> **Lead Summary:** **നാദാപുരം: [** പേരോട്ടെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും ദീർഘകാലം ദുബായിൽ പ്രവാസിയുമായിരുന്ന തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു . ഭാര്യ :സുബൈദ മണ്ടോടി ,മക്കൾ ശഫീഖ്, സാബിത്ത്, ഫായിസ് (എല്ലാവരും ദുബൈ )മരുമക്കൾ : ജംഷീന , ഫസ്ന സഹോദരങ്ങൾ: അബ്ദുള്ളഹാജി, പാത്തുഹജ്ജുമ്മ, മറിയം

## Article Content

**നാദാപുരം: [** പേരോട്ടെ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകനും ദീർഘകാലം ദുബായിൽ പ്രവാസിയുമായിരുന്ന തയ്യുള്ളതിൽ അമ്മദ് അന്തരിച്ചു . ഭാര്യ :സുബൈദ മണ്ടോടി ,മക്കൾ ശഫീഖ്, സാബിത്ത്, ഫായിസ് (എല്ലാവരും ദുബൈ )മരുമക്കൾ : ജംഷീന , ഫസ്ന സഹോദരങ്ങൾ: അബ്ദുള്ളഹാജി, പാത്തുഹജ്ജുമ്മ, മറിയം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322165/ammad-passed-away-in-thayyullathil)