---
title: "നാദാപുരം പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് "
english_title: "LDF march to Nadapuram Panchayat"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/322394/ldf-march-to-nadapuram-panchayat"
published_at: "2025-10-24T21:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68fba8f847ef0_ldf.jpg"
keywords: []
---

# നാദാപുരം പഞ്ചായത്തിലേക്ക് എൽഡിഎഫ് മാർച്ച് 

> **Lead Summary:** **നാദാപുരം : **എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളിലെ വികസന പ്രവർത്തനത്തിലെ വിവേചനത്തിനും , തൊഴിലുറപ്പ് പദ്ധതി റോഡ് പ്രവൃത്തി അനാസ്ഥയ്ക്കുമെതിരെ എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാർച്ച് ധർണയും നടത്തി.

## Article Content

**നാദാപുരം : **എൽഡിഎഫ് അംഗങ്ങളുടെ വാർഡുകളിലെ വികസന പ്രവർത്തനത്തിലെ വിവേചനത്തിനും , തൊഴിലുറപ്പ് പദ്ധതി റോഡ് പ്രവൃത്തി അനാസ്ഥയ്ക്കുമെതിരെ എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നാദാപുരം പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് മാർച്ച് ധർണയും നടത്തി.

സിപിഐ എം ഏരിയാ സെക്രട്ടറി എ മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കരിമ്പിൻ ദിവാകരൻ അധൃക്ഷനായി. രജീന്ദ്രൻ കപ്പള്ളി,വി പി കുഞ്ഞികൃഷ്ണൻ,കുറുവമ്പത്ത് നാസർ, എരോത്ത് ഫൈസൽ,കെ പി കുമാരൻ, കരിമ്പിൽ വസന്ത എന്നിവർ സംസാരിച്ചു.ടി സുഗതൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/322394/ldf-march-to-nadapuram-panchayat)